Twitter User Exposes Link Between Shah Rukh Khan And Alleged Ally Of Pakistan | Oneindia Malayalam

2020-07-24 87

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും ഭാര്യയും ജമ്മു കശ്മീരില്‍ ഭീകരവാദികളെ അനുകൂലിക്കുകയും നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന റെയ്ഹാന്‍ സിദ്ദിഖി, ടോണി ആഷായ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.